Advertisement

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19 വയസുകാരന്‍ മരിച്ചു

September 7, 2022
Google News 2 minutes Read

തൃശൂര്‍ പുത്തൂര്‍ വെട്ടുകാടില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പില്‍ അഭിനവ് കൃഷ്ണന്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. (young man died in accident thrissur puthur)

Story Highlights: young man died in accident thrissur puthur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here