ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; ക്രൈസ്തവ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച

കേരളത്തിൽ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി. ക്രൈസ്തവ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷന് ദേശീയ നേതൃത്വത്തിന്റെ നിർദേശം. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ച തുടരുക.
കൂടിക്കാഴ്ചകൾക്ക് നേതൃത്വം നൽകുന്നത് സംസ്ഥാന അധ്യക്ഷനാണ്. ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന വിമർശനം മറികടക്കാൻ സംസ്ഥാന നേതൃത്വത്തിന് കർശന നിർദേശം നൽകി.
Read Also: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി ബിജെപി
Story Highlights: BJP targeting Christian votes
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here