കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ക്രൂരമായി മർദിച്ച് സ്വകാര്യ ബസ് ജീവനക്കാരൻ

കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു. കാസർഗോഡ് അഞ്ചാം മൈലിലാണ് സംഭവം നടന്നത്. ബന്തടുക്ക – കാസർഗോഡ് റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർ ലിബിൻ വർഗീസിനാണ് മർദ്ദനമേറ്റത്. ( KSRTC conductor brutally beaten by private bus employee ).
Read Also: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ 6 മണിക്കൂർ ബസുകൾ കുടുങ്ങി
ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കുതർക്കത്തിലും മർദനത്തിലും കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ ബേഡകം പൊലീസിൽ പരാതി നൽകി. കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു.
Story Highlights: KSRTC conductor brutally beaten by private bus employee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here