Advertisement

സ്വർണ വില വീണ്ടും ഇടിഞ്ഞു

September 16, 2022
1 minute Read
gold rate dropped by 40

സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,640 രൂപയായി. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ( gold rate dropped by 40 )

ഇന്നലെ സ്വർണ വിലയിൽ 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 4620 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന് 36,960 രൂപയുമായിരുന്നു.

തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഈ മാസം 14ന് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 35 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്.

Story Highlights: gold rate dropped by 40

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top