ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; ഒരു കോടി 51 ലക്ഷം രൂപ സംഭാവന നല്‍കി

പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും ഒപ്പമുണ്ട്. ഒരു കോടി 51 ലക്ഷം രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിന് സംഭാവനയായി മുകേഷ് അംബാനി സംഭാവനയായി നല്‍കി.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്ടറില്‍ എത്തുന്ന അദ്ദേഹം റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അംബാനിയെ ദേവസ്വം ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Story Highlights: mukesh ambani visisted guruvayur temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here