ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു. തൃശൂർ ആവിനിശ്ശേരി വല്ലൂർ വളപ്പിൽ വീട്ടിൽ രാജീവ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പിതാവ്: രവി. മാതാവ്: മറിയകുട്ടി, ഭാര്യ: രമ്യ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Story Highlights: Malayali youth died in Riyadh due to heart attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here