Advertisement

സ്വർണ വിലയിൽ നേരിയ വർധന

September 20, 2022
2 minutes Read
slight increase in gold rate
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല. ( slight increase in gold rate )

ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് സ്വർണ വില 4585 ൽ ത്തെിയിരുന്നു. ഈ വിലയാണ് നിലവിൽ 4595 ൽ എത്തിയത്.

Read Also: വയറ്റിൽ ഒരു കിലോയിൽ അധികം സ്വർണ്ണം; ദുബായിൽ നിന്നെത്തിയ യുവാവ് പിടിയിൽ

വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ വിലയിൽ നേരിയ പുരോഗതി വന്നിരുന്നു. 15 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 36,760 ലും എത്തിയിരുന്നു.

Story Highlights: slight increase in gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement