Advertisement

സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ വിപണിനിരക്ക് അറിയാം

September 22, 2022
2 minutes Read
gold rate 22 sep 2022
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4600 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 36800 രൂപയായി.

ബുധനാഴ്ച ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. (36,640). സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുകയാണ്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

അതേസമയം സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 62 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി നിരക്ക്. ഹാള്‍ മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് നിരക്ക്.

Story Highlights: gold rate 22 sep 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement