Advertisement

കാഞ്ഞങ്ങാട് ലഹരിമരുന്ന് വേട്ട; പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

September 22, 2022
Google News 2 minutes Read

കാസര്‍ഗോഡ് കാഞ്ഞങ്ങാട് വന്‍ ലഹരിമരുന്ന് വേട്ട. 196 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി.രജിത്തിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.വിപണിയില്‍ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. (mdma worth 10 lakhs seized from kasargod)

Story Highlights mdma worth 10 lakhs seized from kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here