കോഴിക്കോട് പതിനാറുകാരിക്ക് ക്രൂരപീഡനം; നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്റാർ ആലം, അജാജ്, ഷക്കീൽ ഷാ, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Read Also: ഉത്തരാഖണ്ഡിലെ ഹോട്ടൽ ജീവനക്കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
Story Highlights: 16 Year Old Girl Brutally Raped Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here