Advertisement

ആരാകും ആ ഭാഗ്യശാലി ? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

September 24, 2022
2 minutes Read
karunya lottery result

ആരാകും 80 ലക്ഷം രൂപയുടെ ആ ഭാഗ്യശാലിയെന്ന് ഇന്നറിയാം. കാരുണ്യ KR-568 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. ( karunya lottery result )

മൂന്ന് മണിയോടെ ലൈവ് റിസൾട്ടുകൾ വന്ന് തുടങ്ങുമെങ്കിലും പൂർണ ഫലം അറിയാൻ 4 മണി വരെ കാത്തിരിക്കണം. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

30 രൂപയാണ് കാരുണ്യ ലോട്ടറഇ ടിക്കറ്റിന്റെ വില. സമ്മാനമടിച്ച ലോട്ടറി 30 ദിവസത്തിനകം സമർപ്പിച്ചാലേ സമ്മാന തുക ലഭിക്കുകയുള്ളു.

Story Highlights: karunya lottery result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top