ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; തമിഴ്നാട് സ്വദേശി പിടിയിൽ

തൃശൂർ ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കൃഷ്ണ മൂർത്തി പിടിയിലായി.
നാട്ടുകാരെയും പൊലിസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. കടയിൽ സോഡ കുടിക്കാൻ വന്ന ഇയാൾ ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്.
Story Highlights: Man Attacks Bakery Qwner Chalakkudy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here