Advertisement

മീനച്ചിലാറ്റില്‍ പേരൂര്‍ ഭാഗത്ത് കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

September 24, 2022
Google News 2 minutes Read

കോട്ടയം മീനച്ചിലാറ്റില്‍ പേരൂര്‍ ഭാഗത്ത് കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ആല്‍വിനാണ് മരിച്ചത്. (student drowned in meenachilar kottayam)

സുഹ്യത്തുകള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എത്തിച്ചു.

Story Highlights: student drowned in meenachilar kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here