Advertisement

മലപ്പുറത്ത് ബസും പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് അപകടം

September 27, 2022
Google News 1 minute Read

മലപ്പുറം കൊടശ്ശേരി കാക്കത്തോടിൽ ബസും പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ബസ് യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കയ്യിന് പരുക്കേറ്റ പിക്കപ്പ് ഡ്രൈവറെ പാണ്ടിക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

Story Highlights: Bus Accident Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here