Advertisement

സ്വർണ വില ഉയർന്നു

September 29, 2022
Google News 1 minute Read
todays gold rate

സ്വർണ വിലയിൽ വർധന. ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4640 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,120 രൂപയാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ( todays gold rate )

ഇന്നലെ സ്വർണ വില മാറ്റമില്ലാതെ 4,580 രൂപയിൽ തുടരുകയായിരുന്നു. ഈ വിലയാണ് ഇന്ന് 4640 ലേക്ക് കുതിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സ്വർണ വില 40 രൂപ കുറഞ്ഞിരുന്നു.

Story Highlights: todays gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here