Advertisement

നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്; ദിഗ്‌വിജയ് സിംഗ് പിന്മാറിയേക്കും

September 30, 2022
Google News 1 minute Read

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്ക്. ഇതോടെ ദിഗ്‌വിജയ് സിംഗ് പിന്മാറുമെന്നാണ് സൂചന. ഖാർഗെയും ദിഗ്‌വിജയ് സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം പിന്മാറുമെങ്കിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലാവും പോരാട്ടം.

ഇന്ന് പന്ത്രണ്ട് മണിക്ക് ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൂടാതെ കൂടുതൽ നേതാക്കൾ ഇവിടെ എത്തുമെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും തിരക്കിട്ട ചർച്ചകൾ ഇന്നും ഡൽഹിയിൽ നടക്കുകയാണ്. വൈകീട്ട് മൂന്ന് മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

Story Highlights: digvijay singh withdrew aicc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here