Advertisement

നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ നമ്പറിന്

September 30, 2022
7 minutes Read
nirmal lottery full result
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം കൊല്ലത്താണ് അടിച്ചിരിക്കുന്നത്. NG 145212 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം തൃശൂരാണ് കിട്ടിയത്. NA 162820 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ( nirmal lottery full result )

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വില വരുന്ന ടിക്കറ്റിൽ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. എല്ലാ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി സർക്കാർ പുറത്തിറക്കുന്നത്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകൾ :

NA 145212
NB 145212
NC 145212
ND 145212
NE 145212
NF 145212
NH 145212
NJ 145212
NK 145212
NL 145212
NM 145212

മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകൾ :

1) NA 749687 (VAIKKOM)
2) NB 627579 (KANNUR)
3) NC 618961 (KOZHIKKODE)
4) ND 687515 (PUNALUR)
5) NE 750967 (VAIKKOM)
6) NF 841794 (CHERTHALA)
7) NG 772443 (MALAPPURAM)
8) NH 723589 (MOOVATTUPUZHA)
9) NJ 833171 (KANNUR)
10) NK 614767 (ERNAKULAM)
11) NL 634749 (ALAPPUZHA)
12) NM 420277 (KANNUR)

4th Prize Rs.5,000/-
0006 0512 0895 0897 1092 1571 2003 2365 4385 5421 5997 7369 7918 8021 8673 9031 9100 9327

5th Prize Rs.1,000/-
1036 1050 1273 1545 1551 1580 1782 1961 2523 2620 3225 3300 3685 3879 3922 4009 4199 4532 4695 4906 5011 5232 5887 5934 6474 6939 7766 8391 8623 8711 8774 8972 9406 9691 9734 9754

6th Prize Rs.500/-
0123 0280 0699 0771 0912 0997 1478 1533 1671 1731 1765 1965 2005 2161 2247 2256 2348 2443 2593 2762 2791 2799 3115 3376 3791 3844 4042 4207 4585 4733 4800 4848 4879 4916 5118 5164 5264 5274 5448 5596 5980 6126 6147 6202 6431 6632 6771 6845 6859 6886 6890 6966 7014 7063 7134 7153 7308 7616 7739 7740 7930 7959 7973 8056 8083 8093 8219 8276 8513 8725 8776 8921 9154 9277 9314 9376 9502 9738 9877

7th Prize Rs.100/-
0050 0202 0203 0205 0216 0332 0571 0640 0656 0687 0725 0774 0835 0901 0963 1021 1365 1560 1576 1706 1709 1815 1963 1980 2068 2079 2086 2146 2174 2206 2219 2251 2294 2491 2516 2557 2613 2855 2921 2983 3046 3403 3468 3527 3647 3746 3854 3886 4067 4138 4170 4202 4341 4436 4488 4506 4568 4939 4983 5110 5187 5255 5319 5348 5405 5419 5792 5924 5966 5999 6035 6059 6095 6319 6379 6669 6698 6816 7295 7306 7368 7655 7674 7704 7758 7764 7804 7892 7998 8015 8090 8109 8172 8222 8234 8474 8616 8622 8631 8662 8674 8766 8815 8819 8830 8857 8969 9146 9172 9239 9394 9473 9475 9487 9499 9626 9673 9674 9679 9715 9804 9871

Story Highlights: nirmal lottery full result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement