Advertisement

തൃശൂർ നഗരത്തിൽ വൻ തീപിടുത്തം

October 5, 2022
Google News 1 minute Read

തൃശൂർ നഗരത്തിൽ വൻ തീപിടുത്തം. ശക്തൻ ബസ്റ്റാൻഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിൻറെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു. തൃശൂരിൽ നിന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. അഞ്ചരയോടെയാണ് സൈക്കിൾ ഷോപ്പിൽ തീപിടുത്തം ഉണ്ടായത്. ആളപായമില്ല.

Story Highlights: fire thrissur city update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here