Advertisement

പൊലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെ മർദിച്ചു

October 5, 2022
Google News 2 minutes Read
youth beat up the Special Branch ASI

കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയ്ക്ക് നേരെ ആക്രമണം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സത്യന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകിട്ട് പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.

Read Also: മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പീഡനക്കേസിലും പ്രതി

മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് സത്യനെ മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. പരിക്കേറ്റ സത്യനെ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: youth beat up the Special Branch ASI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here