Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ് ബംഗാൾ; ആദ്യപകുതി ഗോൾ രഹിതം

October 7, 2022
Google News 1 minute Read

ഐഎസ്എൽ 2022ലെ ഉദ്ഘാടന മത്സരത്തിൻ്റെ ആദ്യപകുതി ഗോൾ രഹിതം. കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൻ്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ഇരു ടീമിനും ഗോൾ നേടാനായില്ല. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കേരളത്തിന് ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.

Story Highlights: Kerala Blasters vs East Bengal Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here