Advertisement

പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാൽ വെട്ടി മാറ്റി

October 9, 2022
Google News 2 minutes Read

രാജസ്ഥാനിൽ 100 വയസുള്ള വയോധികയോട് കൊടും ക്രൂരത. പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാൽ വെട്ടി മാറ്റി. ഗുരുതരമായി പരുക്കേറ്റ വൃദ്ധ ചികിത്സയിൽ കഴിയുകയാണ്.

വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും, പാദവും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ജയ്പൂരിൽ വീടിന് സമീപത്തു വെച്ചാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്.

Read Also: ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ കത്തിച്ചുകൊന്നു; പ്രതിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Story Highlights: 100-year-old woman chopped off by robbers to steal her anklets in Jaipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here