Advertisement

“ഫർണിച്ചർ വാങ്ങുമ്പോൾ ഫർണിച്ചർ സൗജന്യം”; ഓഫറുമായി മൊസാർട്ട് ഹോംസ്

October 10, 2022
Google News 1 minute Read
Mozart Homes with offer

പ്രമുഖ ഫർണിച്ചർ നിർമാണ വിപണന ഗ്രൂപ്പായ ടിപ്പ് ടോപിന്റെയും മൊസാർട്ട് ഹോംസ്ന്റെയും ഷോറൂമുകളിൽ നിന്നും ആപ്പിൾ കാർട്ട് ഫർണിച്ചർ വാങ്ങുമ്പോൾ മറ്റൊരു ഫർണിച്ചർ സൗജന്യമായി നേടാൻ അവസരം. ആപ്പിൾ കാർട്ട് സോഫയ്ക്കൊപ്പം ഡൈനിങ്ങ് സെറ്റും കട്ടിലിനൊപ്പം മാട്രെസും സൗജന്യമാണ്. ( Mozart Homes with offer ).

ഡൈനിങ്ങ് സെറ്റോ അലമാരയോ വാങ്ങുമ്പോൾ കട്ടിൽ സൗജന്യമായി ലഭിക്കും. ആപ്പിൾ കാർട്ട് ഫർണിച്ചറുകൾക്ക് പുറമെ മോഡിസ്, അർബൻ ക്ലാസ് ബ്രാൻഡുകളിലും മറ്റു തിരഞ്ഞെടുത്ത ഫർണിച്ചറുകൾക്കൊപ്പവും ഈ ഓഫർ ലഭ്യമാകും

ഈ ഓഫർ കേരളത്തിലുടനീളമുള്ള ടിപ്പ് ടോപ് അല്ലെങ്കിൽ മൊസാർട്ട് ഹോംസ് ഷോറൂമുകളിലും ലഭ്യമാകുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഓഫർ ഒക്ടോബർ 15 വരെ മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9744868686 എന്ന നമ്പരിൽ ബന്ധപ്പെടണം.

Story Highlights: Mozart Homes with offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here