Advertisement

വന്യമൃഗ ശല്യം; ആത്മഹത്യാ ഭീഷണിയുമായി കർഷകൻ

October 16, 2022
1 minute Read

കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. കണിച്ചാർ ഏലപ്പീടികയിലാണ് കർഷകനായ സ്റ്റാൻലി പ്രതിഷേധവുമായി മരത്തിൽ കയറിയത്. അനുനയ ശ്രമവുമായി പോലീസും നാട്ടുകാരും രാഗത്തെത്തിയിട്ടുണ്ട്.

ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത്. വാനരക്കൂട്ടം കഴിഞ്ഞദിവസം സ്റ്റാൻലിയുടെ വീട് അടിച്ചുതകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സ്റ്റാൻലിൻ രംഗത്തെത്തിയത്.

Read Also: വന്യമൃഗശല്യം; കേന്ദ്രമന്ത്രിയെ ആശങ്കയറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍; നടപടികള്‍ പരിശോധിക്കാമെന്ന് ഉറപ്പുലഭിച്ചു

Story Highlights: Farmer threatens suicide Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top