ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരി തിരൂർ പൂക്കയിൽ സ്വദേശിനി ലൈലയാണ് (55) മരിച്ചത്.
Read Also: ഇറാനിലെ ജയിലിൽ തീപിടുത്തം; നാല് തടവുകാർക്ക് ദാരുണാന്ത്യം; 61 പേർക്ക് പരുക്ക്
തിരൂർ നടുവിലങ്ങാടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Story Highlights: accident; housewife died in thiroor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here