Advertisement

ദുഷ്‌മന്ത ചമീര ലോകകപ്പിൽ നിന്ന് പുറത്ത്; ശ്രീലങ്കയ്ക്ക് തിരിച്ചടി

October 19, 2022
Google News 1 minute Read

ശ്രീലങ്കൻ പേസർ ദുഷ്‌മന്ത ചമീര ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. യുഎഇക്കെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റതിനെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തായത്. ഇത് ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ചമീരയ്ക്കൊപ്പം ദനുഷ്ക ഗുണതിലക, പ്രമോദ് മദുഷൻ എന്നിവർക്കും പരുക്കിൻ്റെ ഭീഷണിയുണ്ട്.

Story Highlights: dushmantha chameera injury t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here