Advertisement

കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം

October 21, 2022
Google News 1 minute Read
Burglary attempt at Magistrate house

കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച് ദിവസങ്ങളായി മജിസ്ട്രേറ്റ് ലീവിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്.

Story Highlights: Burglary attempt at Magistrate house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here