Advertisement

മനംനിറയെ ദീപാവലി ആഘോഷം; കൈനിറയെ ഓഫറുകളുമായി മൈജി ധം ധമാക്ക മെഗാ സെയില്‍

October 22, 2022
Google News 2 minutes Read

മൈജിയ്‌ക്കൊപ്പം കേരളം മനംനിറയെ ദീപാവലി ആഘോഷിക്കും. കനത്ത ഓഫറുകള്‍ കൈനിറയെ നല്‍കുന്ന മൈജി ദീപാവലി ഫടാഫട് മെഗാ സെയിലാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെയും ഏറ്റവും മികച്ച കളക്ഷനില്‍ നിന്നും ആഗ്രഹിച്ച പ്രോഡക്ടുകള്‍ സ്വന്തമാക്കുമ്പോള്‍ കിടിലന്‍ ക്യാഷ് ബാക്കും വലിയ
ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളും ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രൈസുകളും ഏറ്റവും നല്ല സമ്മാനങ്ങളും ഈ ധം ധമാക്ക സെയിലിലൂടെ മൈജി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. കേരളത്തിലുടനീളമുള്ള 100-ല്‍ പരം ഷോറൂമുകളിലൂടെ ഈ ഓഫര്‍ സെയില്‍ എല്ലാ ഉപഭോക്താക്കളിലും എത്തിച്ചേരും.

മൊബൈല്‍ ഫോണുകള്‍ക്ക് ഓരോ 10000 രൂപയുടെ പര്‍ച്ചേസിനും 1200 രൂപ ക്യാഷ് ബാക്ക് ഉറപ്പായും നേടാം. 3 ദിവസത്തെ സ്‌പെഷ്യല്‍ ഡീലായി 4ജി സ്മാര്‍ട്ട്‌ഫോണ്‍ വെറും 2999 രൂപയ്ക്ക് ലഭിക്കും. കോംബോ ഓഫറിലൂടെ സാംസങ് ഗാലക്‌സി എസ്22 അള്‍ട്രാ വാങ്ങുമ്പോള്‍ സാംസങ് ഗാലക്‌സി വാച്ച് 4 ബിറ്റി വെറും 2999 രൂപയ്ക്ക് കൈയ്ക്കലാക്കാം. അതുപോലെ ഐഫോണ്‍ 12 ഇതുവരെയില്ലാത്ത വിലക്കുറവില്‍, അനായാസ ഇഎംഐ സഹിതവും ഐഫോണ്‍ 14 സീരീസ് ബെസ്റ്റ് പ്രൈസില്‍ ഓഫറുകള്‍ സഹിതവും സ്വന്തമാക്കാം.

കൂടാതെ പഴയ ഫോണ്‍ മികച്ച മൂല്യത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനും സൗകര്യമുണ്ട്. ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ ആവേശം വലിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ വലിയ ടീവികള്‍ ഇപ്പോള്‍ വളരെ ചെറിയ വിലയില്‍, ഈസി ഇ.എം.ഐ സഹിതം വീട്ടിലെത്തിക്കാം. മാത്രമല്ല 5,000 രൂപ വരെ
ഉറപ്പായ ക്യാഷ് ബാക്കും നേടാം. കൂടാതെ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രൈസുകളില്‍ വാങ്ങാം. സൈഡ് ബൈ സെഡ് റഫ്രിജറേറ്ററിനൊപ്പം 12500 രൂപ വിലമതിയ്ക്കുന്ന അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫൈയര്‍ സമ്മാനമായി ലഭിക്കും. ടോപ് ലോഡ് വാഷിംഗ് മെഷീന്റെ എല്ലാ മോഡലുകള്‍ക്കുമൊപ്പം 4655 രൂപ വിലമതിക്കുന്ന ഹാവെല്‍സ്
പെഡല്‍സ്റ്റല്‍ ഫാന്‍ സൗജന്യമായി നേടാം. ലേറ്റസ്റ്റ് ഫീച്ചറുകളുള്ള ലാപ്‌ടോപ്പുകള്‍ കില്ലര്‍ പ്രൈസുകളില്‍ ലഭിക്കും. എല്ലാ ലാപ്‌ടോപ്പുകള്‍ക്കും കോംബോ ഓഫറുമുണ്ട്.

ഇതുകൂടാതെ കൂൾ വിലകളില്‍ ഏറ്റവും കുറഞ്ഞ ഇഎംഐ സഹിതം ഏസി സ്വന്തമാക്കാം. ടാബ്‌ലെറ്റുകള്‍, ഡെസ്‌ക്ക്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ അക്‌സസറികള്‍ എന്നിവയ്ക്ക് വലിയ ഡിസ്‌ക്കൗണ്ടുകള്‍ ഈ സെയിലില്‍ മൈജി നല്‍കുന്നു. മൈക്രോവേവ്, എല്‍പിജി സ്റ്റൗ, സ്‌മോള്‍ അപ്ലയന്‍സസ്, കിച്ചണ്‍
അപ്ലയന്‍സസ്, ക്രോക്കറി എന്നിവയ്ക്കും വലിയ വിലക്കുറവ് മൈജി വാഗ്ദാനം ചെയ്യുന്നു. ചിമ്മിനിയും ഹോബും വാങ്ങുമ്പോള്‍ ഡിന്നര്‍ സെറ്റാണ് സമ്മാനം.

ടിവി, എസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ അക്‌സസറീസ് തുടങ്ങി എല്ലാ ഇലക്‌ട്രോണിക്‌സ് & ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്ഷന്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഒരുക്കിയിരിക്കുന്നു. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെയും
അക്‌സസറികളുടെയും മികവുറ്റ റേഞ്ച് എല്ലാ മൈജി സ്റ്റോറുകളിലുണ്ട്.

അനായാസം പ്രോഡക്ടുകള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ സ്‌കീമുകള്‍, അതിവേഗ ഫൈനാന്‍സ്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, എക്സ്റ്റന്റഡ് വാറന്റി , ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, വായ്പാ സൗകര്യത്തിനൊപ്പം ഗാഡ്ജറ്റ് റിപ്പയര്‍ & സര്‍വീസ് തുടങ്ങി മികച്ച സേവനങ്ങള്‍ മൈജിയുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ സന്ദര്‍ശിക്കുക.

ഓഫര്‍ സംബന്ധമായ വിവരങ്ങള്‍ക്ക് – 9249 001 001

https://www.myg.in

Story Highlights: myG diwali offer 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here