ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. തെക്കൻ ശർഖിയയിലെ അൽകാമിൽ വൽവഫിയയിൽ നീൽ ഷോപ്പിങ്ങിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന കൊടുങ്ങല്ലൂരിലെ വള്ളിവട്ടത്തെ അക്ലിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്. 34 വർഷമായി ഒമാനിൽ പ്രവാസിയാണ് ( Heart Attack: Thrissur native dies in Oman ).
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
പിതാവ്: രാമൻ. മാതാവ്: വള്ളിയമ്മ. ഭാര്യ: ശ്രീദേവി. മക്കൾ: അമൽ, അപർണ. സഹോദരങ്ങൾ: ഷിബു, ബൈജു, ബേബി, രാധാകൃഷ്ണൻ, മനോജ്, ഉഷ. പരേതനായ തമ്പി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Story Highlights: Heart Attack: Thrissur native dies in Oman
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!