Advertisement

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു

October 30, 2022
Google News 2 minutes Read
rahul gandhi bharat jodo yatra telangana

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. സംസ്ഥാനത്തെ അഞ്ചാം ദിനത്തെ പര്യടനം ഇന്ന് ഗൊല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ചു. വൈകിട്ട് സോളിപുരിലാണ് സമാപനം. ( rahul gandhi bharat jodo yatra telangana )

ബിജെപിക്കൊപ്പം ടി ആർ എസിനെയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ഒരുപോലെ കടന്നാക്രമിച്ചു കൊണ്ടാണ് രാഹുലിന്റെ തെലങ്കാനാ പര്യടനം. ഇരുകൂട്ടരും രാഷ്ട്രീയപ്രവർത്തനം മറന്ന് വ്യവസായികൾക്ക് വേണ്ടി പണിയെടുക്കുന്നതായി രാഹുൽ കുറ്റപ്പെടുത്തി. വലിയ ജനപങ്കാളിത്തമാണ് ഓരോ മേഖലയിലും യാത്രയിലുടനീളമുള്ളത്.

Story Highlights: rahul gandhi bharat jodo yatra telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here