കേരള വി.സിയായിരുന്ന വി.പി.മഹാദേവന്‍പിള്ള ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി

കേരള വി.സിയായിരുന്ന വി.പി.മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്കി. യോഗ്യതയുള്ളതിനാലാണ് വി.സിയായതെന്നും ചട്ടപ്രകാരമാണ് നിയമനമെന്നുമാണ് വിശദീകരണത്തിൽ പറയുന്നു.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
മഹാദേവന്‍പിള്ള 24ന് വിരമിച്ചിരുന്നു. വിസിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ട്. കൂടാതെ സാങ്കേതിക സര്‍വകലാശാല വി.സിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് രാജ്ഭവന് പിന്‍വലിച്ചു. സുപ്രീംകോടതി പുറത്താക്കിയ വി.സിക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കുന്നത് നിയമപരമായി അവര്‍ക്ക് അനുകൂലമാകും. ഇതിനാലാണ് നോട്ടീസ് പിന്‍വലിച്ചത്.
Story Highlights: VP Mahadevanpillai gave an explanation to the Governor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here