Advertisement

വാക്കുതർക്കത്തെ തുടർന്ന് യുവാവ് മർദനമേറ്റു മരിച്ചു

November 2, 2022
Google News 1 minute Read

കോഴിക്കോട് പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് (42) ആണ് മരിച്ചത്.

വൈകുന്നേരം ആറരയ്ക്ക് പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം. തട്ടുകടയിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരു സംഘം ആളുകൾ സഹദിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights: youth was beaten to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here