Advertisement

ട്വന്റിഫോർ യൂട്യൂബ് പോളിൽ എങ്ങനെ പങ്കെടുക്കാം ?

November 3, 2022
Google News 1 minute Read
24 twentyfour poll voting

സമകാലിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായമുള്ളവരാണ് മലയാളികൾ. എന്നാൽ ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഒരിടമുണ്ടോ ? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഒരിടമൊരുക്കുകയാണ് ട്വന്റിഫോർ. ( 24 twentyfour poll voting )

ഉത്തരം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ട്വന്റിഫോറിന്റെ യൂട്യൂബ് ചാനലിലെ കമ്യൂണിറ്റി പേജിൽ നിങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഇനി മുതൽ അഭിപ്രായം രേഖപ്പെടുത്താം.

ഇന്നത്തെ ചോദ്യം :

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണോ ?

ഉത്തരം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക

Story Highlights: 24 twentyfour poll voting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here