Advertisement

ഐലീഗ് ജേതാക്കൾ ഇനി മുതൽ ഐഎസ്എൽ കളിക്കും; ഔദ്യോഗിക സ്ഥിരീകരണവുമായി എഐഎഫ്എഫ്

November 6, 2022
Google News 6 minutes Read

വരുന്ന സീസൺ മുതൽ ഐലീഗ് ജേതാക്കൾക്ക് ഐഎസ്എലിലേക്ക് പ്രമോഷൻ നൽകുമെന്ന സ്ഥിരീകരണവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ തൻ്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. ഈ മാസം 12നാണ് ഐലീഗ് ആരംഭിക്കുക.

ഐലീഗിൽ നിന്നുള്ള സ്ഥാനക്കയറ്റത്തെപ്പറ്റി തീരുമാനം ആയെങ്കിലും ഐഎസ്എലിൽ നിന്നുള്ള തരം താഴ്ത്തലിൽ തീരുമാനമായിട്ടില്ല.

Story Highlights: ileague champions play isl aiff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here