Advertisement

വനിതാ പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞു; സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരെ യുവാക്കൾ കൈയേറ്റം ചെയ്തു

November 6, 2022
Google News 1 minute Read
Policemen assaulted by youths Pathanamthitta

വനിതാ പഞ്ചായത്ത് അംഗത്തെ വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞതായി പരാതി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മദ്യ ലഹരിയിൽ ആയിരുന്ന രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി.

Read Also: വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പൊലീസിന് പദ്ധതികൾ ഇല്ല; ട്രോളുകൾക്ക് മറുപടിയുമായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ

പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം നടന്നത്. കലഞ്ഞൂർ സ്വദേശി ആകാശ് (19), കുടുത്ത സ്വദേശി അർജുൻ (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുടുത്ത ക്ഷേത്രത്തിനു സമീപത്താണ് സംഭവം നടന്നത്.

Story Highlights: Policemen assaulted by youths Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here