Advertisement

മുംബൈയ്ക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര

November 7, 2022
Google News 1 minute Read

മുംബൈക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിം സിറ്റിയിൽ നിന്ന് താനെയിലേക്കും മുംബൈയിലേക്കും 23 കിലോമീറ്ററാവും ദൂരം.

Story Highlights: film city mumbai thane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here