Advertisement

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ

November 8, 2022
Google News 2 minutes Read

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ. ജീവൻ രക്ഷിക്കാനുള്ള അപേക്ഷയുമായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ. മലയാളിയായ ചീഫ് ഓഫിസറെ ഇക്വിറ്റോറിയൽ ഗിനിയ സേന അറസ്റ്റ് ചെയ്ത് യുദ്ധ കപ്പലിലേക്ക് മാറ്റി. ഉടൻ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ആശങ്ക പങ്കുവെച്ച് സംഘത്തിലെ മലയാളികൾ അയച്ച സന്ദേശം ട്വന്റിഫോറിന് ലഭിച്ചു.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ചീഫ് ഓഫിസർ മലയാളി ആണ്. കൊച്ചിക്കാരനായ സനു ജോസഫ് എന്ന ചീഫ് ഓഫിസറെ അറസ്റ്റ് ചെയ്ത് വാർ ഷിപ്പിലേക്ക് കൊണ്ടു പോയെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

Story Highlights: condition of Indians imprisoned in Equatorial Guinea is even worse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here