Advertisement

ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവച്ചു

November 8, 2022
Google News 1 minute Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശകർ രാജിവച്ചു. ഹൈക്കോടതിയിലെ നിയമോപദേശകനാണ് രാജി വച്ചത്. സ്റ്റാൻഡിംഗ് കൗൺസിലും രാജിവച്ചു. രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചു.

Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

ലീഗൽ അഡ്വൈസർ ജെയ്ജു ബാബു സ്റ്റാൻഡിങ് കോൺസലർ അഡ്വ.ലക്ഷ്മിയുമാണ് രാജിവെച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പകരം സ്റ്റാൻഡിം​ഗ് കോൺസിലിനെ നിയോ​ഗിക്കുന്ന കാര്യം ഇവരെ അറിയിച്ചശേഷം രാജ്ഭവന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: governor legal advisers have resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here