ജമ്മു കശ്മീരിൽ ഹൈബ്രിഡ് ലെഷ്‌കർ ഈ തൗബ ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ ഹൈബ്രിഡ് ലെഷ്‌കർ ഈ തൗബ ഭീകരൻ അറസ്റ്റിൽ. അവന്തി പോരയിൽ വച്ചു ജമ്മു കശ്മീർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആബിദ് അഹമ്മദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും ഒരു ഗ്രനേഡ് പിടികൂടി. ഭീകരവാദികൾക്കായി ഇയാൾ ആയുധം കടത്തിയതായി പൊലീസ് അറിയിച്ചു.
Story Highlights: Hybrid terrorist arrested in J&Ks Pulwama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here