Advertisement

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്

November 8, 2022
Google News 1 minute Read

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ആണ് ഏഷ്യക്കാരുടെ എണ്ണം സ്വദേശികളേക്കാൾ കൂടിയത്. 15.02 ലക്ഷമാണ് സ്വദേശികളുടെ എണ്ണം. എന്നാൽ, ഈ കാലയളവിൽ 16.7 ലക്ഷമാണ് ഏഷ്യക്കാരുടെ എണ്ണം. 12.17 ലക്ഷം പേരുമായി അറബ് വംശജർ മൂന്നാം സ്ഥാനത്താണ് എന്നും അധികൃധർ വ്യക്തമാക്കി.

Story Highlights: Kuwait has more Asians than locals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here