വെഞ്ഞാറമൂട്ടിൽ മദ്യപസംഘം ആക്രമിച്ചയാൾ മരിച്ചു; പ്രതികൾ കൃഷ്ണൻ കുട്ടി നായരെ ഉടുതുണി അഴിച്ച് വലിച്ചിഴച്ചിരുന്നു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വെച്ച് മദ്യപ സംഘം ആക്രമിച്ചയാൾ മരിച്ചു. ആട്ടുകാല സ്വദേശി കൃഷ്ണൻ കുട്ടി നായരാണ് (75) മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 നായിരുന്നു സംഭവം നടന്നത്.
Read Also: ‘ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം’; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു
കൃഷ്ണൻ കുട്ടി നായർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആട്ടുകാല സ്വദേശികളായ ഷിബു, മനു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കൃഷ്ണൻ കുട്ടി നായരെ ഉടുതുണി അഴിച്ച് വലിച്ചിഴച്ചിരുന്നു.
Story Highlights: Drunkards killed an old man Venjarammoodu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here