Advertisement

ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം; നിർത്താതെ പോയ ടോറസ്സിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്

November 12, 2022
Google News 1 minute Read
accident woman died Edappal

ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിലാണ് സംഭവം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിതയാണ് മരിച്ചത്. രജിതയുടെ കൂടെ ഉണ്ടായിരുന്ന യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് ദാരുണാന്ത്യം

അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ്സിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. ടോറസ്സ് ലോറികളുടെ മത്സരയോട്ടമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

Story Highlights: woman died in an accident Edappal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here