മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം: ഐ ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ നീട്ടി
ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മോന്‍സനെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ ഇടപെട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. (i g guguloth lakshmana’s suspension extended)
ഐ ജി ലക്ഷ്മണയ്‌ക്കെതിരായ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസം പത്തിനാണ് ലക്ഷ്മണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
Story Highlights: i g guguloth lakshmana’s suspension extended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here