Advertisement

ഫോണിനും ലാപ് ടോപ്പിനും പൊതു ചാര്‍ജര്‍ പോരേ?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്ക് പങ്കെടുക്കാം

November 17, 2022
Google News 3 minutes Read
twenty four youtube poll november 17

പല ഫോണുകള്‍, പല ചാര്‍ജറുകള്‍ എന്നതാണ് ഇന്നത്തെ സ്ഥിതി. ലാപ് ടോപ്പുകളുടെ കാര്യത്തിലും ഇതു തന്നെ. ഇ -മാലിന്യം കൂടുന്ന സാഹചര്യത്തില്‍ പൊതു ചാര്‍ജര്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ ആശയത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്നാണ് ഇന്നത്തെ ചോദ്യം.

‘ഫോണിനും ലാപ് ടോപ്പിനും പൊതു ചാര്‍ജര്‍ പോരേ’ എന്നതാണ് ഇന്നത്തെ ട്വന്റി ഫോര്‍ ന്യൂസ് യൂട്യൂബ് പോള്‍ ചോദ്യം. www.youtube/24onlive എന്ന യുട്യൂബ് ചാനലില്‍ പോയി കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങള്‍ക്കും വോട്ടു രേഖപ്പെടുത്താം.

https://www.youtube.com/post/Ugkxb5vb09cs_0sAFi8aYunr3IIQrTUzDJps

ഇന്നത്തെ ചോദ്യം

ഫോണിനും ലാപ് ടോപ്പിനും പൊതു ചാര്‍ജര്‍ എന്നതിനോട് യോജിക്കുന്നുണ്ടോ ?

ഉണ്ട്

ഇല്ല

നിഷ്പക്ഷം.

Story Highlights: twenty four youtube poll november 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here