Advertisement

കേരളത്തിൽ പുതിയ സഖ്യ കക്ഷികളെ തേടി ബിജെപി

November 30, 2022
Google News 1 minute Read

കേരളത്തിലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ് പുതിയ സഖ്യകക്ഷികളെ കണ്ടെത്താൻ നീക്കങ്ങളാരംഭിച്ച് ബിജെപി.
ഇരു മുന്നണികളിലെയും ഘടകകക്ഷികളായ പാർട്ടികളെ ലക്ഷ്യമിട്ട് നീക്കം. ദേശീയ നേതൃത്വം മുൻകൈ എടുത്താണ് നടപടികൾ. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ അതൃപ്തരായ നേതാക്കളുമായും അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു.

Story Highlights: bjp kerala election strategy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here