Advertisement

ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ അന്തരിച്ചു

November 30, 2022
Google News 2 minutes Read
toyota vice chairman vikram s kirloskar passes away

ടൊയോട്ട കിർലോസ്‌കറിന്റെ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു. 64 വയസായിരുന്നു. ( toyota vice chariman vikram s kirloskar passes away )

‘ ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- ടൊയോട്ട പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബംഗളൂരുവിലെ ഹെബ്ബൽ ശ്മശാനത്തിലാണ് സംസ്‌കാരം. ഭാര്യ : ഗീതാഞ്ജലി കിർലോസ്‌കർ മകൾ : മാനസി കിർലോസ്‌കർ

Story Highlights: toyota vice chariman vikram s kirloskar passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here