വാഹന വിപണിയില്‍ ഇടിവ് നേരിട്ട് വമ്പന്മാര്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ടാറ്റയും ഇടറിയപ്പോള്‍ ടൊയോട്ട നേട്ടം കൊയ്തു. ആഭ്യന്തര...
പവർഫുൾ പെർഫോമെൻസ്, മികവുറ്റ സ്റ്റൈൽ, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് ആഡംബര സെഡാൻ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ...
രാജ്യത്തെ വാഹനവ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഓഫ് റോഡ് വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ. ആ കാത്തിരിപ്പിന്...
യുഎന്നിന് വേണ്ടി പ്രത്യേക ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട. ലാന്‍ഡ് ക്രൂസര്‍ ജിഡിജെ 76 എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക...
വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി...
എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ടയുടെ റൂമിയോണിന് വന്‍ ഡിമാന്‍ഡ്. പ്രതീക്ഷിച്ചതിലും അധികം ബുക്കിങ്ങുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് റൂമിയോണിന്റെ സിഎന്‍ജി പതിപ്പിന്റെ...
ടൊയോട്ടയുടെ അത്യാഡംബര എസ്‌യുവി സെഞ്ചുറി ആഗോളതലത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബര വാഹനമായിട്ടാണ് സെഞ്ചുറിയെ ടൊയോട്ടയെ...
പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ടൊയോട്ടയുടെ ഇന്നോവ കാറിന്റെ എഥനോള്‍ വേരിയന്റ് 29ന് യകേന്ദ്ര ഉപരിതല...
ടോയോട്ടയും മാരുതിയും അങ്ങോട്ടും ഇങ്ങോട്ടും മോഡലുകള്‍ കോപ്പിയടിച്ച് മുന്നേറുകയാണ്. ആദ്യം ടോയോട്ടയിസെ ഹൈക്രോസിനെ മാരുതി സുസുക്കി ഇന്‍വിക്ടോ ആക്കിയിരുന്നു. ഇതിന്...
ജൂലൈയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി ടൊയോട്ട. 21,911 യൂണീറ്റ് വില്‍പനായണ് ടൊയോട്ട ജൂലൈയില്‍ നടത്തിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഇതിന്...