വില്‍പനയില്‍ പുതു ചരിത്രം കുറിച്ച് ടൊയോട്ട: ജുലൈയില്‍ റെക്കോര്‍ഡ് വില്‍പന
August 6, 2023
0 minutes Read

ജൂലൈയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി ടൊയോട്ട. 21,911 യൂണീറ്റ് വില്‍പനായണ് ടൊയോട്ട ജൂലൈയില്‍ നടത്തിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഇതിന് മുന്‍പ് ടൊയോട്ടയ്ക്ക് ഏറ്റവും അധികം വില്‍പന ലഭിച്ചത്. 20,759 യൂണീറ്റ് പ്രാദേശിക വില്‍പനയും 1152 യൂണീറ്റ് കയറ്റുമതിയുമാണ്.
ഈ വര്‍ഷത്തെ ആദ്യ 7 മാസത്തില്‍ 124282 യൂണിറ്റ് വില്‍പന നേടാന്‍ ടൊയോട്ടയ്ക്ക് ആയി. കഴിഞ്ഞ വര്‍ഷം അത് 94710 യൂണിറ്റ് മാത്രമായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ 20410 യൂണീറ്റ് വില്‍പന നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച യായിരുന്നു മേയ് മാസത്തില്‍ ലഭിച്ചത്. പുതിയ വാഹനങ്ങളായ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറും ഇന്നോവ ഹൈക്രോസും വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Story Highlights: Karuvannur Bank Scam CPIM Leader PR Aravindakshan in ED custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement