Advertisement

റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യും

December 1, 2022
Google News 2 minutes Read
Riyadh Keli Cultural Center one lakh 'pothichor' Kerala

റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും ഭക്ഷണം എത്തിക്കും. ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിക്കും. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Story Highlights: Riyadh Keli Cultural Center will distribute one lakh pothichor in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here