അടൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പി കൊണ്ട് അടിച്ചു; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി ഷിനു മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ( adoor father attacked 8 month old baby arrested )
കുട്ടിയുടെ അമ്മയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. മാതാവിന്റെ പരാതിയിൽ അടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Story Highlights: adoor father attacked 8 month old baby arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here