Advertisement

കോഴിക്കോട് പിഎൻബി തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

December 2, 2022
Google News 2 minutes Read

കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കോഴിക്കോട് കോർപ്പറേഷന്റെ പണം അനുമതിയില്ലാതെ കൈമാറിയെന്നാണ് പരാതി.

Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനെജര്‍ റിജില്‍ 12 കോടി തട്ടിയെടുത്തുവെന്നാണ് കോർപ്പറേഷന്റെ പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് മുന്‍ മാനെജര്‍ എംപി റിജില്‍ കോടികള്‍ തട്ടിയെടുത്തതിന്‍റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നിരുന്നു.

കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ 12 കോടി രൂപയുടെ തട്ടിപ്പിലെത്തി നില്‍ക്കുന്നത്.

Story Highlights: Kozhikode PNB fraud: Investigation handed over to District Crime Branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here